Livoa LogoLivoa
ഊർജ്ജപരിവർത്തനം
ഉപകരണം
ഊർജ്ജ പരിവർത്തനം
ഡൈനാമോ

യാന്ത്രികോർജ്ജം വൈദ്യുതോർജ്ജമായി മാറുന്നു

സോളാർ സെൽ
സൗരോർജ്ജം വൈദ്യുതോർജ്ജമായി മാറുന്നു
ഇലക്ട്രിക് ബെൽ
വൈദ്യുതോർജ്ജം ശബ്ദോർജ്ജമായി മാറുന്നു
ഇലക്ട്രിക് ഓവൻ
വൈദ്യുതോർജ്ജം താപോർജ്ജമായി മാറുന്നു
ഇലക്ട്രിക് ബൾബ്
വൈദ്യുതോർജ്ജം പ്രകാശോർജ്ജവും, താപോർജ്ജവുമായി മാറുന്നു
ബാറ്ററി
രാസോർജ്ജം വൈദ്യുതോർജ്ജമായി മാറുന്നു
ഇലക്ട്രിക് മോട്ടോർ
വൈദ്യുതോർജ്ജം യാന്ത്രികോർജ്ജമായി മാറുന്നു
ഇലക്ട്രിക് ഫാൻ
വൈദ്യുതോർജ്ജം യാന്ത്രികോർജ്ജമായി മാറുന്നു
മൈക്രോഫോൺ
ശബ്ദോർജ്ജം വൈദ്യുതോർജ്ജമായി മാറുന്നു
ടെലിവിഷൻ
വൈദ്യുതോർജ്ജം ശബ്ദോർജ്ജവും, പ്രകാശോർജ്ജവും താപോർജ്ജവുമായി മാറുന്നു

l

by Asthra

0
0 uses